തോട്ടട: തോട്ടട ഗവ. ഐ.ടി.ഐയില്‍ ഐ എം സിയുടെ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീ ഡി സ്റ്റുഡിയോ, വി റെ, ഫോട്ടോഷോപ്പ്, സ്‌കെച്ച് അപ്, റെവിറ്റ് ആര്‍ക്കിടെക്ചര്‍, ലൂമിയോണ്‍, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ് വെയറുകളില്‍ പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 9447311257, 8075306525
Interior Designing Course



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















