ശബരിമല സ്വര്‍ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണര്‍ ബൈജു അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണര്‍ ബൈജു അറസ്റ്റിൽ
Nov 7, 2025 05:26 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ​ബന്ധപ്പെട്ട് ​ഒരാള്‍ കൂടി അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്.

2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം. 2019ൽ കെ എസ് ബൈജു ജോലിയിൽ നിന്ന് വിരമിച്ചിരുന്നു.



Sabarimala

Next TV

Related Stories
മുനമ്പത്ത് നിന്ന് കടലിൽ പോയ ബോട്ട് തകരാറായി:  കണ്ണൂരിലേക്ക് എത്തിച്ചതിന് പിന്നാലെ തീപിടിച്ചു; ആർക്കും പരിക്കില്ല

Nov 7, 2025 09:17 AM

മുനമ്പത്ത് നിന്ന് കടലിൽ പോയ ബോട്ട് തകരാറായി: കണ്ണൂരിലേക്ക് എത്തിച്ചതിന് പിന്നാലെ തീപിടിച്ചു; ആർക്കും പരിക്കില്ല

മുനമ്പത്ത് നിന്ന് കടലിൽ പോയ ബോട്ട് തകരാറായി: കണ്ണൂരിലേക്ക് എത്തിച്ചതിന് പിന്നാലെ തീപിടിച്ചു; ആർക്കും...

Read More >>
ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

Nov 7, 2025 08:34 AM

ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ...

Read More >>
തെറാപിസ്റ്റ് നിയമനം

Nov 7, 2025 06:50 AM

തെറാപിസ്റ്റ് നിയമനം

തെറാപിസ്റ്റ്...

Read More >>
ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സ്

Nov 7, 2025 06:47 AM

ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സ്

ഇന്റീരിയര്‍ ഡിസൈനിംഗ്...

Read More >>
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Nov 7, 2025 06:45 AM

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍...

Read More >>
ക്യാമ്പ് അസിസ്റ്റന്റ് നിയമനം

Nov 7, 2025 06:44 AM

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

ക്യാമ്പ് അസിസ്റ്റന്റ്...

Read More >>
News Roundup






GCC News