ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി
Nov 13, 2025 09:43 AM | By sukanya

മാനന്തവാടി:യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു.

കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ സി.ആർ ഇന്ദ്ര, അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസർ മിഥുൻലാൽ എന്നിവർ ക്ലാസുകൾ എടുത്തു.വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജിനോജ് പാലത്തടത്തിൽ , ജില്ലാ ജൈവവൈവിധ്യ ബോർഡ് വൈസ് ചെയർമാൻ ടി.സി ജോസഫ് എന്നിവർ സംസാരിച്ചു.

Mananthavadi

Next TV

Related Stories
മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

Nov 13, 2025 11:11 AM

മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ...

Read More >>
ലക്ഷ്യം സ്ഫോടന പരമ്പര;ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്

Nov 13, 2025 10:57 AM

ലക്ഷ്യം സ്ഫോടന പരമ്പര;ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്

ലക്ഷ്യം സ്ഫോടന പരമ്പര;ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന്...

Read More >>
ചെങ്കോട്ട ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ

Nov 13, 2025 10:43 AM

ചെങ്കോട്ട ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ

ചെങ്കോട്ട ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി...

Read More >>
ബസിൽ കടത്തിയ  മാരക മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി

Nov 13, 2025 08:27 AM

ബസിൽ കടത്തിയ മാരക മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി

ബസിൽ കടത്തിയ 223 മാരക മയക്ക് മരുന്ന് ഗുളികകൾ പിടി...

Read More >>
താൽക്കാലിക ഡോക്ടർ നിയമനം

Nov 13, 2025 07:20 AM

താൽക്കാലിക ഡോക്ടർ നിയമനം

താൽക്കാലിക ഡോക്ടർ നിയമനം...

Read More >>
അഭിമുഖം 15 ന്

Nov 13, 2025 07:18 AM

അഭിമുഖം 15 ന്

അഭിമുഖം 15...

Read More >>
News Roundup

GCC News