കണ്ണൂർ: പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു.
തകർന്നത് റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെ. 32 അടിയോളം ഉയരമുള്ള റിറ്റൈനിങ് വാൾ തെന്നിമാറി.ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിൽ.
The protective wall of the national highway collapsed at Kottakunnu, Puzhathi, Kannur



_(25).jpeg)






_(25).jpeg)




.jpeg)
.jpeg)





















