കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയിൽ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയിൽ
Nov 13, 2025 03:00 PM | By Remya Raveendran

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ.ലീനയാണ് (46)മരിച്ചത്.ഇന്ന് രാവിലെ 9.15 നാണ് മെഡിക്കല്‍ കോളേജ് നാലാംനിലയിലെ 401 -ാം വാര്‍ഡിലെ ബാത്ത്‌റൂമിന്റെ ഷവറില്‍ ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികില്‍സ നല്‍കിയെങ്കിലും മരണപ്പെട്ടു.ഇന്നലെ രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നാരായണന്‍-ലീല ദമ്പതികളുടെ മകളാണ്. ഒരു സഹോദരിയുണ്ട്. സന്തോഷിന്റെ ഭാര്യയാണ്. മകൻ: യദുനന്ദ്.

Founddeath

Next TV

Related Stories
പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം കവർന്നു

Nov 13, 2025 03:43 PM

പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം കവർന്നു

പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം...

Read More >>
അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

Nov 13, 2025 03:37 PM

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര...

Read More >>
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15 ന്

Nov 13, 2025 03:20 PM

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15 ന്

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

Nov 13, 2025 02:38 PM

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ...

Read More >>
സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ തീരുമാനിച്ചു

Nov 13, 2025 12:18 PM

സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ തീരുമാനിച്ചു

സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ...

Read More >>
കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു

Nov 13, 2025 11:52 AM

കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു

കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി...

Read More >>
Top Stories

GCC News