പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം കവർന്നു

പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം കവർന്നു
Nov 13, 2025 03:43 PM | By Remya Raveendran

കണ്ണൂർ : പാനൂർ പുത്തൂർ കുയിമ്പിൽ പള്ളിയറ ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു പണം കവർന്നു. മറ്റൊരു ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല പാനൂർ പൊലിസ് ക്ഷേത്രം ഭാരവാഹികളുട പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Temblerobery

Next TV

Related Stories
റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റില്‍

Nov 13, 2025 04:50 PM

റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റില്‍

റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ...

Read More >>
മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി? പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Nov 13, 2025 04:37 PM

മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി? പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി? പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി...

Read More >>
അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

Nov 13, 2025 03:37 PM

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര...

Read More >>
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15 ന്

Nov 13, 2025 03:20 PM

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15 ന്

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15...

Read More >>
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയിൽ

Nov 13, 2025 03:00 PM

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയിൽ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

Nov 13, 2025 02:38 PM

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ...

Read More >>
Top Stories

Entertainment News