ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും.

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും.
Nov 21, 2025 11:18 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നീക്കം. അതേസമയം, സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സർക്കാർ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Sabarimala

Next TV

Related Stories
കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം

Nov 21, 2025 11:17 AM

കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം

കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ നീക്കണം

Nov 21, 2025 11:07 AM

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ നീക്കണം

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ...

Read More >>
സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Nov 21, 2025 10:56 AM

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ...

Read More >>
തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട ആക്രമണം

Nov 21, 2025 10:44 AM

തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട ആക്രമണം

തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു

Nov 21, 2025 08:07 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി...

Read More >>
അപേക്ഷ ക്ഷണിച്ചു

Nov 21, 2025 08:05 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories

News Roundup

Entertainment News