മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു. കെ വി വി ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡൻറുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സി എം ജെ അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല സംഘത്തിനുള്ള അവാർഡ് അണുങ്ങോട് സംഘം കരസ്ഥമാക്കി. ജനറൽ സെക്രട്ടറി കെ സി പ്രവീൺ സ്വാഗതം പറഞ്ഞു. റിജോ ജോഫ് ബിന്ദു സോമൻ എന്നിവർ സംസാരിച്ചു
Vyaparivyavasay



































