ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും

ശബരിമല സ്വർണ്ണക്കൊള്ള; പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും
Nov 24, 2025 09:10 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. താൻ പ്രസിഡന്‍റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.

കട്ടിളപാളികളിൽ സ്വർണം പൂശാനുള്ള സ്പോൺസർ ഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനുട്സിൽ അടക്കം തിരുത്തുവരുത്തിയെന്നുമാണ് കണ്ടെത്തൽ. പോറ്റി സർക്കാറിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും. നിലവിൽ റിമാൻഡിലുള്ള മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യ ഹർ‍ജിയിലും ഇന്ന് വാദമുണ്ടാകും

Sabarimala

Next TV

Related Stories
പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

Nov 24, 2025 09:05 AM

പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം...

Read More >>
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Nov 24, 2025 09:02 AM

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ...

Read More >>
കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Nov 24, 2025 08:43 AM

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച്...

Read More >>
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു

Nov 24, 2025 08:34 AM

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചിഹ്നം...

Read More >>
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

Nov 24, 2025 05:42 AM

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

പോസ്റ്റൽ ബാലറ്റിന്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

Nov 24, 2025 05:33 AM

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ .

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ: 3164 സ്ഥാനാർത്ഥികൾ...

Read More >>
Top Stories

News Roundup

Entertainment News