തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും
Nov 23, 2025 05:22 PM | By Remya Raveendran

കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം നവംബര്‍ 25 മുതല്‍ 28 വരെ ജില്ലകളില്‍ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഉള്ള കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിദഗ്ധ പരിശീലനം ലഭിച്ച പരിശീലകരാണ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ എടുക്കുന്നത്. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍, മറ്റു നടപടികള്‍ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.

Polingofficerstraining

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്  സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു

Nov 23, 2025 04:39 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സംഘങ്ങളുടെ വാർഷികവും അവാർഡ് ദാനവും നടന്നു...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സാമ്പത്തിക ഇടപാട് നടത്തിയെന്ന് സൂചന

Nov 23, 2025 03:48 PM

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സാമ്പത്തിക ഇടപാട് നടത്തിയെന്ന് സൂചന

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സാമ്പത്തിക ഇടപാട് നടത്തിയെന്ന്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Nov 23, 2025 03:27 PM

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്...

Read More >>
'ഡിഎംകെയുടെ ആശയം കൊള്ള മാത്രം; എം കെ സ്റ്റാലിൻ നല്ലവനെ പോലെ അഭിനയിക്കുന്നു’; വിജയ്

Nov 23, 2025 02:37 PM

'ഡിഎംകെയുടെ ആശയം കൊള്ള മാത്രം; എം കെ സ്റ്റാലിൻ നല്ലവനെ പോലെ അഭിനയിക്കുന്നു’; വിജയ്

'ഡിഎംകെയുടെ ആശയം കൊള്ള മാത്രം; എം കെ സ്റ്റാലിൻ നല്ലവനെ പോലെ അഭിനയിക്കുന്നു’;...

Read More >>
പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

Nov 23, 2025 02:24 PM

പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു

പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം...

Read More >>
മാനന്തവാടി കുഴൽപ്പണക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

Nov 23, 2025 02:13 PM

മാനന്തവാടി കുഴൽപ്പണക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന, അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

മാനന്തവാടി കുഴൽപ്പണക്കേസ്: പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന, അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories

Entertainment News