കണ്ണൂർ: YENEPOYA യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ച്‌ലർ ഓഫ് ഫാർമസിയിൽ ഉന്നത വിജയം നേടിയ അനഘ രാജനെ കണ്ണൂർ KSRTC ബജറ്റ് ടൂറിസം സെൽ യാത്രക്കാരുടെ കൂട്ടായ്മ ആദരിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലാ ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ തൻസീർ കെ. ആർ, യൂണിറ്റ് കോർഡിനേറ്റർ രജീഷ് കെ, KSRTC ജീവനക്കാരൻ രാജേഷ് പി വി, കണ്ണൂർ KSRTC ബജറ്റ് ടൂറിസം സെൽ സ്ഥിരം യാത്രക്കാരായ ജനീഷ്, സദാനന്ദൻ, ഡോ. മിനി, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Kannur

_(17).jpeg)

.jpeg)



_(17).jpeg)


.jpeg)




.jpeg)





















