പേരാവൂർ: തൊണ്ടിയിൽ ബൗണ്ടി സ്പോർട്‌സ് ടെബിൾ ടെന്നീസ് അക്കാദമിയുടെ ഇൻഡോർ കോർട്ടിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി 2025 നവംബർ 30ന് വോളിബോൾ ഇതിഹാസം ജിമ്മിജോർജ്ജ് അനുസ്മരണവും ജില്ലാതല പ്രൈസ്‌മണി ടേബിൾ ടെന്നീസ് മത്സരങ്ങളും നടത്തുന്നു. ടൂർണ്ണമെൻറിൽ പുരുഷ വനിത മൽസരങ്ങളും 40, 50, 60 വയസ്സ് വിഭാഗങ്ങളിൽ മത്സരങ്ങളും നടത്തുന്നതാണ് . ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നതിൻ പേര് രജിസ്റ്റർ ചെയ്യുന്നതിന് നവംബർ 27ന് വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടെണ്ടതാണ് . 9447549921, 9447689239 8078434043.
peravoor






.png)



.jpeg)


.png)
.png)
.jpeg)




















