വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ ഒരാൾ കൊല്ലപ്പെട്ടു

വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ ഒരാൾ കൊല്ലപ്പെട്ടു
Nov 27, 2025 01:38 PM | By sukanya

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.

Nilamboor

Next TV

Related Stories
'ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ്'; രാജീവ് ചന്ദ്രശേഖര്‍

Nov 27, 2025 02:55 PM

'ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ്'; രാജീവ് ചന്ദ്രശേഖര്‍

'ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ്'; രാജീവ്...

Read More >>
ഡ്രൈവറും സഹായിയും മദ്യലഹരിയിൽ; കോഴിക്കോട്-ചെന്നൈ ബസ് തടഞ്ഞ് യാത്രക്കാർ

Nov 27, 2025 02:41 PM

ഡ്രൈവറും സഹായിയും മദ്യലഹരിയിൽ; കോഴിക്കോട്-ചെന്നൈ ബസ് തടഞ്ഞ് യാത്രക്കാർ

ഡ്രൈവറും സഹായിയും മദ്യലഹരിയിൽ; കോഴിക്കോട്-ചെന്നൈ ബസ് തടഞ്ഞ്...

Read More >>
കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

Nov 27, 2025 02:25 PM

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി...

Read More >>
‘ഹാൽ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്’; ചോദ്യങ്ങളുമായി ഹൈക്കോടതി

Nov 27, 2025 02:11 PM

‘ഹാൽ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്’; ചോദ്യങ്ങളുമായി ഹൈക്കോടതി

‘ഹാൽ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്’; ചോദ്യങ്ങളുമായി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി സജന ബി സജൻ

Nov 27, 2025 01:58 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി സജന ബി സജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി സജന ബി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല: നിലപാട് കടുപ്പിച്ച് കെ സുധാകരൻ

Nov 27, 2025 12:54 PM

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല: നിലപാട് കടുപ്പിച്ച് കെ സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല: നിലപാട് കടുപ്പിച്ച് കെ...

Read More >>
Top Stories

News Roundup