കൊട്ടിയൂർ: വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്. VIBGYOR INSTITUTE, കൊട്ടിയൂരിൽ വച്ചു 04.12.2025 നു രാവിലെ 10 മണി മുതൽ സെമിനാറും ഇന്റർവ്യൂയും നടത്തപ്പെടുന്നു.
Freshrs നും Experience ഉള്ളവർക്കും പങ്കെടുക്കാം. സെമിനാറിൽ രക്ഷിതാക്കൾക്കും ഉദ്യോഗാർഥികൾക്കും, ജർമൻ പഠിച്ചു തുടങ്ങാത്തവർക്കും പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക്
8589911018
9539911018
8075554148
Kottiyoor





.jpeg)
.jpeg)

.jpeg)



.jpeg)
.jpeg)






















