കണ്ണൂർ: താവക്കരയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. കണ്ണൂർ തയ്യിൽ മരക്കാർ കണ്ടി ചെറിയനാടി സി.എച്ച്.ആരിഫ് (41), മരക്കാർകണ്ടി പടിഞ്ഞാറെ വീട്ടിൽ കെ. അപർണ അനീഷ് (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
താവക്കരയിലെ ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്‌റ്റിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ഇവരിൽ നിന്ന് 2.94 ഗ്രാം എംഡിഎംഎ പിടികൂടി. യുവതി നേരത്തെയും ലഹരിമരുന്നുമായി പിടിയിലായിരുന്നു.
A young man and a young woman were arrested with MDMA from a hotel room in Thavakkara, Kannur






.jpeg)




.jpeg)

.jpeg)



















