അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം
Dec 13, 2025 08:11 AM | By sukanya

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച ദിവസം തന്നെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ ഉദ്ഘാടന സമ്മേളനം. സർക്കാർ അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ചാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. സ്വദേശത്തെയും വിദേശത്തെയും പ്രമുഖരെ സാക്ഷി നിർത്തിയായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം.

നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചിലി സംവിധായകൻ പാബ്ലോ ലാറോയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമ്മൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജർമ്മൻ അംബാസിഡർ, മലയാളത്തിന്‍റെ അഭിമാന താരങ്ങളായ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും, യുവ താരം ദുൽഖർ സൽമാന്‍റെയും പേരെടുത്ത് പറഞ്ഞത് കാണികൾ കരഘോഷത്തോടെ സ്വീകരിച്ചു. പോരാട്ടത്തിന്‍റെ പെൺ പ്രതീകമായ നടി ഐഎഫ്എഫ്കെ വേദിയിൽ ഒരിക്കൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം ആണ് ഞങ്ങൾ എന്ന് അന്നേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ നടിയുടെ അസാന്നിധ്യത്തിൽ ഞാൻ വീണ്ടും പ്രഖ്യാപിക്കുന്നു, അവൾക്കൊപ്പമാണ് കേരളം എന്നും സജി ചെറിയാന്‍ പറഞ്ഞു

IFFK inaugural conference declares solidarity with survivors

Next TV

Related Stories
വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

Dec 13, 2025 08:36 AM

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Dec 13, 2025 07:30 AM

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി നിമിഷങ്ങൾ...

Read More >>
സ്പോട്ട് അഡ്മിഷന്‍

Dec 13, 2025 07:06 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

Dec 13, 2025 07:03 AM

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍...

Read More >>
പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

Dec 13, 2025 06:23 AM

പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ...

Read More >>
വൈദ്യുതി മുടങ്ങും

Dec 13, 2025 06:18 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup