ഇരിട്ടി : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭ വാർഡ് ഒന്നിൽ നിന്നും വെളിയമ്പ്ര സ്വദേശിനിയായ നദീറ ആമേരിയും, വാർഡ് രണ്ടിൽ നിന്നും വെണ്ടക്കയം സ്വദേശിനിയായ നവ്യ സി. സന്തോഷും, വാർഡ് മൂന്നിൽ നിന്ന് എടക്കാനം സ്വദേശിനിയായ പി ധനിഷയും, നാലാം വാർഡ് കീഴൂർ കുന്നിൽ നിന്ന് കെ. കെ ഉണ്ണികൃഷ്ണനും വിജയിച്ചു.
Iritty





































