കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെയുള്ള 56 സീറ്റില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫും 15 ഇടത്ത് എല്‍ഡിഎഫും നാലിടത്ത് എന്‍ഡിഎയും ഒരിടത്ത് എസ്ഡിപിഐയും നേടി.
ഒരു സീറ്റില്‍ നിന്നാണ് എന്‍ഡിഎ നാലു സീറ്റുകളായി വര്‍ധിപ്പിച്ചത്. റിബല്‍ ഭീഷണിയുള്ള വാരം, പയ്യാമ്പലം, ആദികടലായി ഡിവിഷനുകളില്‍ യു.ഡി.എഫ് വിജയിച്ചു.
UDF retains Kannur Corporation rule





































