കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ചരക്ക് ലോറി മാറ്റിയില്ല: രൂക്ഷമായ ഗതാഗത കുരുക്ക്_ അനുഭവപ്പെടുന്നു.
രാവിലെയാണ് ചുറമിറങ്ങുകയായിരുന്ന ചരക്ക് ലോറി യന്ത്ര തകരാറായി കുടുങിയത് . വാഹനങ്ങൾ വൺ വേ ആയി മാത്രം വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.
ഏഴാം വളവിൽ ഒരു ഭാഗത്തുകൂടി വലിയ വാഹനങൾക്ക് കടന്നുപോകാൻ പ്രയാസപ്പെടുന്നു. വയനാട്ടിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരത്തും കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര ലക്കിടി വരെയും എത്തി. ഹൈവേ പോലീസും താമരശ്ശേരി പോലീസും ചുരത്തിൽ എത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ഇന്നലെ രാത്രി ബസുകൾ കൂട്ടിയിടിച്ചും ഏറെ നേരം ഗതാഗതകുരുക്കുണ്ടായിരുന്നു.
Thamarassery
















.jpeg)





















