കണ്ണൂര്‍ താലൂക്ക് നാറാത്ത് വില്ലേജിലുളള കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി ഒന്‍പതിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും.
Appoinment











.jpeg)























