ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ.

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ.
Dec 25, 2025 11:12 AM | By sukanya

ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല, മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ആളെ തിരിച്ചറിയാൻ കഴിയൂ.

Idukki

Next TV

Related Stories
ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA

Dec 25, 2025 12:53 PM

ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ് MLA

ഹൈമാസ്റ്റ് ലൈറ്റിന്റെ ചെലവിലെ അഴിമതി: പി.ആർ സനീഷിനെതിരെ പരാതിയുമായി തളിപ്പറമ്പ്...

Read More >>
കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

Dec 25, 2025 12:18 PM

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലൻസ്...

Read More >>
കണ്ണൂർ മട്ടന്നൂരിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Dec 25, 2025 12:04 PM

കണ്ണൂർ മട്ടന്നൂരിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ മട്ടന്നൂരിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Dec 25, 2025 10:46 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
കർണാടകയിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു; 17 പേർ മരിച്ചു.

Dec 25, 2025 10:13 AM

കർണാടകയിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു; 17 പേർ മരിച്ചു.

കർണാടകയിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു; 17 പേർ...

Read More >>
മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു

Dec 25, 2025 08:14 AM

മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു

മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന്...

Read More >>
Top Stories

News Roundup