കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ എന്‍ എച്ച് - നടാല്‍ ഗേറ്റ് ഡിസംബര്‍ 26 നു രാവിലെ എട്ടുമണി മുതല്‍ ഡിസംബര്‍ 28നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
Kannur






































