ശബരിമല സ്വർണ്ണക്കൊള്ള; കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ല, രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ള; കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ല, രമേശ് ചെന്നിത്തല
Dec 25, 2025 02:22 PM | By Remya Raveendran

തിരുവനന്തപുരം :  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,ജനങ്ങൾ വിഡ്ഢികളല്ല. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണ് സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്ന് ചെന്നിത്തല ആവർത്തിച്ചു. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം. അത് എസ്ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടക്കുന്ന എൻ വാസുവിന്റെയും എ പത്മകുമാറിന്റെയും പേരിൽ എന്തുകൊണ്ടാണ് പാർട്ടി നടപടി എടുക്കാത്തത് ?മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇവർക്കെതിരെ നടപടിയെടുത്താൽ കേസിൽ ഉൾപ്പെട്ട ഉന്നതന്മാരുടെ പേരുകൾ പുറത്തുവരും ഇതിൽ ഭയന്നാണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Sabarimalagoldcase

Next TV

Related Stories
ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

Dec 25, 2025 04:42 PM

ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത്...

Read More >>
വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

Dec 25, 2025 04:29 PM

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

വി വി രാജേഷ് തിരുവനന്തപുരം മേയർ...

Read More >>
കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

Dec 25, 2025 03:29 PM

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ...

Read More >>
സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കും

Dec 25, 2025 03:23 PM

സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കും

സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ...

Read More >>
സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം

Dec 25, 2025 03:02 PM

സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം

സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍...

Read More >>
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

Dec 25, 2025 02:41 PM

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ...

Read More >>
Top Stories

News Roundup