സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം

സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; റോഡില്‍ വാക്കേറ്റം
Dec 25, 2025 03:02 PM | By Remya Raveendran

കോട്ടയം :  സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും താരം ആക്രമിച്ചതായി പരാതി. ഒടുവിൽ പൊലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിദ്ധാർഥ് പ്രഭുവിനെ ചിങ്ങവനം പൊലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളജ് ജംങ്ഷനിൽ ആയിരുന്നു അപകടം.

കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു.

Serialactorsiddharth

Next TV

Related Stories
ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

Dec 25, 2025 04:42 PM

ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

ഉണ്ണികൃഷ്ണന്‍ പോറ്റിയും സുധീഷ് കുമാറും ചോദ്യമുനയില്‍; ജയിലിലെത്തി ചോദ്യം ചെയ്ത്...

Read More >>
വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

Dec 25, 2025 04:29 PM

വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി

വി വി രാജേഷ് തിരുവനന്തപുരം മേയർ...

Read More >>
കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

Dec 25, 2025 03:29 PM

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ...

Read More >>
സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കും

Dec 25, 2025 03:23 PM

സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കും

സസ്പെൻസ് പൊളിക്കാൻ പുളിക്കക്കണ്ടം; നിലപാട് ഇന്ന് തന്നെ...

Read More >>
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

Dec 25, 2025 02:41 PM

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ പ്രതിഷേധം

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കുർബാനയിൽ പങ്കെടുത്തു; പള്ളിക്ക് മുന്നിൽ...

Read More >>
തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ: നഗരസഭ, കോർപറേഷൻ ഡിസം. 26ന് ; ത്രിതല പഞ്ചായത്തുകളിൽ 27ന് തിരഞ്ഞെടുപ്പ്

Dec 25, 2025 02:29 PM

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ: നഗരസഭ, കോർപറേഷൻ ഡിസം. 26ന് ; ത്രിതല പഞ്ചായത്തുകളിൽ 27ന് തിരഞ്ഞെടുപ്പ്

തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ: നഗരസഭ, കോർപറേഷൻ ഡിസം. 26ന് ; ത്രിതല പഞ്ചായത്തുകളിൽ 27ന്...

Read More >>
Top Stories

News Roundup