നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ

നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ
Dec 29, 2025 06:40 AM | By sukanya

മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെ പിടികൂടിയത്. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് വൻതോതിൽ സ്വർണം അരിച്ചെടുത്തിരുന്നത്.  മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്

Nilamboor

Next TV

Related Stories
കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം.

Dec 29, 2025 08:59 AM

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം.

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്...

Read More >>
സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ കാണാതായി

Dec 29, 2025 06:31 AM

സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ കാണാതായി

സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ...

Read More >>
സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ കത്തിനശിച്ചു

Dec 28, 2025 06:32 PM

സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ കത്തിനശിച്ചു

സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ...

Read More >>
‘പുതുമുഖങ്ങൾ കടന്നുവരണം’; തലമുറമാറ്റം വേണമെന്ന വി.ഡി സതീശന്റെ നിലപാട് സ്വാഗതം ചെയ്ത് കെഎസ്‍യു

Dec 28, 2025 03:56 PM

‘പുതുമുഖങ്ങൾ കടന്നുവരണം’; തലമുറമാറ്റം വേണമെന്ന വി.ഡി സതീശന്റെ നിലപാട് സ്വാഗതം ചെയ്ത് കെഎസ്‍യു

‘പുതുമുഖങ്ങൾ കടന്നുവരണം’; തലമുറമാറ്റം വേണമെന്ന വി.ഡി സതീശന്റെ നിലപാട് സ്വാഗതം ചെയ്ത്...

Read More >>
‘സുഹാന്റേത് മുങ്ങിമരണം, ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല’; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

Dec 28, 2025 03:17 PM

‘സുഹാന്റേത് മുങ്ങിമരണം, ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല’; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

‘സുഹാന്റേത് മുങ്ങിമരണം, ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല’; പോസ്റ്റ്‌മോർട്ടം...

Read More >>
‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

Dec 28, 2025 02:53 PM

‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി...

Read More >>
Top Stories