കോഴിക്കോട്: കുന്ദമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) , ഈങ്ങാപ്പുഴ സ്വദേശി സുബിക് ,വയനാട് പൊഴുതന സ്വദേശി സമീർ (35) എന്നിവരാണ് മരിച്ചത് . പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന പൊഴുതന സ്വദേശി ഷെഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ് .
Kozhikod



_(8).jpeg)




_(8).jpeg)
.jpeg)
























