കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
Jan 13, 2026 09:58 AM | By sukanya

പാലപ്പുഴ : പാലപ്പുഴ സ്വദേശിയും വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ (ചക്കോളി) പ്രകാശനാണ് (56) ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണു മരിച്ചത്. ഇന്ന്‌ പുലർച്ചയാണ് സംഭവം.

Palappuzha

Next TV

Related Stories
നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

Jan 13, 2026 11:46 AM

നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍...

Read More >>
കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ

Jan 13, 2026 11:33 AM

കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ

കരൂർ ദുരന്തത്തിൽ നടൻ വിജയ്‍യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും...

Read More >>
ഡ്രൈവർ നിയമനം

Jan 13, 2026 10:15 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Jan 13, 2026 10:02 AM

രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ...

Read More >>
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിർത്തിയിട്ട കാറുകൾക്ക് പിറകിൽ ഇടിച്ച് അപകടം.

Jan 13, 2026 09:39 AM

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിർത്തിയിട്ട കാറുകൾക്ക് പിറകിൽ ഇടിച്ച് അപകടം.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിർത്തിയിട്ട കാറുകൾക്ക് പിറകിൽ ഇടിച്ച്...

Read More >>
ഡിജിറ്റൽ അറസ്റ്റ്' നാടകം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.

Jan 13, 2026 09:32 AM

ഡിജിറ്റൽ അറസ്റ്റ്' നാടകം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.

ഡിജിറ്റൽ അറസ്റ്റ്' നാടകം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ...

Read More >>
News Roundup