ഇരിട്ടി : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിർത്തിയിട്ട കാറുകൾക്ക് പിറകിൽ ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ ഉളിയിൽ സുനിത ഫർണ്ണിച്ചറിന് മുൻവശമാണ് സംഭവം.
മട്ടന്നൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയാണ് റോഡരികിൽ നിർത്തിയിട്ട ഉളിയിൽ സ്വദേശി ടി.കെ. മുഹമ്മദ് സ്വാലിഹിൻ്റെ കാറിനും മറ്റൊരു കാറിനും ഇടിച്ചത്. സ്വാലിഹിൻ്റെ കാറിൻ്റെ സൈഡ് ഡോറിൻ്റെ വശവും മറ്റ് കാറിൻ്റെ സൈഡ് ഗ്ലാസും തകർന്നു.
Accident


.jpeg)





.jpeg)




.jpeg)























