ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവറെ നിയോഗിക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ 19ന് 10.30 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. പ്രായപരിധി 18 - 41 പി.എസ്.സി നിശ്ചയിച്ച പ്രകാരം ഉള്ള യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0490 2491240, 7012447709.
Appoinment











.jpeg)




.jpeg)





















