കണ്ണൂർ ::ന്യൂനപക്ഷ വകുപ്പിന് കീഴില്‍ തലശ്ശേരി ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി എസ് സി പരിശീലനത്തിന് 18 വയസ്സ് പൂര്‍ത്തിയായ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 19 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760
Psctraining


.jpeg)




.jpeg)

























