കണ്ണൂർ: തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ചിറവക്ക് രാജരാജേശ്വര ടെംപിള്‍ അടിക്കുംപാറ റോഡ് ക്രോസ്സ് ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ 30 ദിവസത്തേക്ക് സമ്പൂര്‍ണ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തളിപ്പറമ്പ് പി ഡബ്ല്യൂ ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ചിറവക്ക് ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ മന്ന സയ്യിദ് നഗര്‍ കാര്യമ്പലം റോഡ് വഴി കടന്നുപോകണം.
Traffic control




.jpeg)
.png)




.jpeg)
.jpg)
.png)

.jpeg)























