സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ നിയമനം

സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ നിയമനം
Jan 14, 2026 09:19 AM | By sukanya

കണ്ണൂർ: കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍ക്കാലികമായി ഒഴിവുളള സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി /ഡി എല്‍ എഡ്/ ബി എഡ്, കെ ടെറ്റ് യോഗ്യതയുള്ള കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് ജനുവരി 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ് സംബന്ധിച്ച് പി എസ് സി യുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ ബാധകം. ഫോണ്‍: 0497 2705351

appoinment

Next TV

Related Stories
തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം

Jan 14, 2026 10:51 AM

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ പൂരം

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാൾ കൗമാര കലയുടെ മഹാ...

Read More >>
കണ്ണൂർ പുഷ്‌പോത്സവം :ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Jan 14, 2026 10:48 AM

കണ്ണൂർ പുഷ്‌പോത്സവം :ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

കണ്ണൂർ പുഷ്‌പോത്സവം :ചിത്രരചന മത്സര വിജയികളെ...

Read More >>
ഗതാഗത നിയന്ത്രണം

Jan 14, 2026 09:18 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന്  തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും''    സി പി എമ്മിനെ വെല്ലുവിളിച്ച് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

Jan 14, 2026 06:19 AM

''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും'' സി പി എമ്മിനെ വെല്ലുവിളിച്ച് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും'' സി പി എമ്മിനെ...

Read More >>
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

Jan 14, 2026 06:12 AM

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന...

Read More >>
Top Stories

News Roundup

GCC News