കണ്ണൂർ : ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ഡി/ ഡി.എന്‍.ബി/ ഡി.പി.എം യോഗ്യതയുള്ളവര്‍ ജനുവരി 19 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിയിലെ 115-ാം നമ്പര്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 04972734343.
Appoinment








.jpeg)




























