കണ്ണൂർ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു.

കണ്ണൂർ  സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി  ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു.
Jan 15, 2026 08:50 AM | By sukanya

കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അയോണയുടെ അവയവങ്ങൾ ദാനം ചെയ്യും.

സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം.

Kannur

Next TV

Related Stories
കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

Jan 15, 2026 10:23 AM

കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച...

Read More >>
ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി മുടങ്ങും

Jan 15, 2026 09:50 AM

ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി...

Read More >>
അഭിമുഖം മാറ്റി

Jan 15, 2026 09:40 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി നൽകി എംഎൽഎ ഡി.കെ മുരളി

Jan 15, 2026 08:17 AM

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി നൽകി എംഎൽഎ ഡി.കെ മുരളി

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി നൽകി എംഎൽഎ ഡി.കെ...

Read More >>
സൈക്യാട്രിസ്റ്റ് നിയമനം

Jan 15, 2026 06:14 AM

സൈക്യാട്രിസ്റ്റ് നിയമനം

സൈക്യാട്രിസ്റ്റ്...

Read More >>
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരനെ അനുമോദിച്ച് മണത്തണ ചപ്പാരം ക്ഷേത്ര കമ്മിറ്റി

Jan 15, 2026 06:11 AM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരനെ അനുമോദിച്ച് മണത്തണ ചപ്പാരം ക്ഷേത്ര കമ്മിറ്റി

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരനെ അനുമോദിച്ച് മണത്തണ ചപ്പാരം ക്ഷേത്ര...

Read More >>
Top Stories