സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
Jan 17, 2026 02:38 PM | By Remya Raveendran

പത്തനംതിട്ട : പമ്പാ ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ശബരിമല തീർത്ഥാടക. സർജിക്കൽ ബ്ലേഡ് അകത്ത് വച്ച് കാലിലെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. നെടുമ്പാശേരി സ്വദേശി പ്രീതയാണ് ഡിഎംഒ യ്ക്ക് പരാതി നൽകിയത്.

തിരുവാഭരണ ഘോഷയാത്രക്കൊപ്പം നടന്നാണ് പ്രീത പമ്പയിലെത്തിയത്. കാലിന്റെ അടിഭാഗത്ത് ചില മുറിവുകൾ കണ്ടതോടെ പമ്പ ആശുപത്രിയിൽ പ്രവേശിച്ചു. മുറിവു കെട്ടിവെക്കാൻ എത്തിയ നഴ്സിംഗ് അസിസ്റ്റന്റ് പക്ഷേ കയ്യിലിരുന്ന സർജിക്കൽ ബ്ലേഡ് കൂടി മുറിവിന് ഒപ്പം വെച്ച് കിട്ടി. തിരികെ വീട്ടിലെത്തി അസ്വസ്ഥത അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് ബ്ലേഡ്കണ്ടെത്തിയത്.നിരുത്തരവാദിത്തപരമായ ഇടപെടലാണ് തുടക്കം മുതൽ ആശുപത്രിയിൽ നിന്ന് നേരിട്ടതെന്ന് പ്രീത പറഞ്ഞു. പമ്പ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രീത പത്തനംതിട്ട ഡിഎംഒ യ്ക്ക് പരാതി നൽകി. പരാതിയിന്മേൽ ഡിഎംഒ വിശദമായി അന്വേഷണം നടത്തുമെന്നാണ് വിവരം.

Pambahospital

Next TV

Related Stories
മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

Jan 17, 2026 04:15 PM

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം...

Read More >>
ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

Jan 17, 2026 02:59 PM

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ...

Read More >>
വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

Jan 17, 2026 02:45 PM

വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

വാർഷിക സമ്മേളനവും വാർഷികാഘോഷവും...

Read More >>
മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

Jan 17, 2026 02:18 PM

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി...

Read More >>
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

Jan 17, 2026 02:11 PM

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി...

Read More >>
ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Jan 17, 2026 02:04 PM

ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ...

Read More >>
Top Stories