ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു
Jan 17, 2026 02:59 PM | By Remya Raveendran

ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിൽ വരുന്ന ആറളം ശലഭ സങ്കേതത്തിൽ രണ്ടു ദിവസത്തെ ചിത്രശലഭങ്ങളുടെ സർവ്വേ ആരംഭിച്ചു. 2000 മുതൽ തുടർച്ചയായി നടത്തിവരുന്ന ഈ സർവ്വേയുടെ 26 മത് സർവ്വേയും കൂടാതെ ശലഭ സങ്കേതമായി പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആദ്യത്തെ സർവേ കൂടിയാണിത്. വനം വകുപ്പ് നടത്തിവരുന്ന സർവ്വേയിൽ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി കൂടി പങ്കുചേരുന്നുണ്ട്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ നേതൃത്വത്തിൽ നടത്തിവരുന്ന രണ്ടുദിവസത്തെ സർവേയിൽ ഡോ. ജാഫർ പാലോട്ട്,  വി. സി ബാലകൃഷ്ണൻ, വി. കെ. ചന്ദ്രശേഖരൻ തുടങ്ങിയ ചിത്രശലഭ വിദഗ്ധർ, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആറളം വൈൽഡ് ലൈഫ് റേഞ്ചിലെ ജീവനക്കാർ ഉൾപ്പെടെ 80 ഓളം പേർ പങ്കെടുത്തു വരുന്നുണ്ട്. ആറളം ശലഭ സങ്കേതം കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി 10 സ്ഥലങ്ങളിൽ ആയാണ് സർവ്വേ നടന്നുവരുന്നത്.

Aaralamwiledlifesanjuary

Next TV

Related Stories
മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

Jan 17, 2026 04:15 PM

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം...

Read More >>
വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

Jan 17, 2026 02:45 PM

വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

വാർഷിക സമ്മേളനവും വാർഷികാഘോഷവും...

Read More >>
സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

Jan 17, 2026 02:38 PM

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ്...

Read More >>
മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

Jan 17, 2026 02:18 PM

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി...

Read More >>
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

Jan 17, 2026 02:11 PM

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി...

Read More >>
ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Jan 17, 2026 02:04 PM

ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ...

Read More >>
Top Stories