കൂത്തുപറമ്പ: തൊടീക്കളം വി പി നാരായണ മാരാർ വായനശാലയുടെയും സൂര്യകലാക്ഷേത്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ചലച്ചിത്രനടൻ ശ്രീനിവാസൻ പരിസ്ഥിതി ശാസ്ത്രഞ്ജൻ മാധവ് ഗാഡ്ഗിൽ അനുസ്മരണം സംഘടിപ്പിച്ചു .യുവകലാസാഹിതി കണ്ണൂർ ജില്ല പ്രസിഡണ്ട് ഷിജിത്ത് വായനൂർ ഉദ്ഘാടനം ചെയ്തു.
പി.വി. രാമൻ അദ്ധ്യക്ഷനായി. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി കെ രാജീവൻ, കെ രഞ്ജിത്ത്, മല്ലിക ഹരിദാസ്, ഡോ ശ്രീഭരഞ്ജിത് , വി ടി . വരുൺ, എം വി സതീശൻ തുടങ്ങിയവർ സംസാരിച്ചു.
Koothuparamba








































