ഹോട്ടൽ ജീവനകാർക്കായി മെഡിക്കൽ ക്യാബ് സംഘടിപ്പിച്ചു

ഹോട്ടൽ ജീവനകാർക്കായി മെഡിക്കൽ ക്യാബ് സംഘടിപ്പിച്ചു
Jan 19, 2026 01:11 PM | By sukanya

തലശ്ശേരി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം .

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ ഹോട്ടൽ ജീവനകാർക്കായി മെഡിക്കൽ ക്യാബ് സംഘടിപ്പിച്ചു.

നവരത്ന ഇന്നിൽ നടന്ന ക്യാമ്പ് കെ.എച്ച്.ആർ എ .സംസ്ഥാനവൈസ്. പ്രസിഡന്റ് കെ.അച്ചുതൻ ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ്റ് സി.സി.എം. മഷൂർ അധ്യക്ഷനായി.

നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹോട്ടലുകളിലെയും 600ഓളം ജിവനക്കാരാണ് മെഡിക്കൽ ക്യാബിൽ പങ്കെടുത്തത് നാലാം തവണയാണ് ക്യാമ്പ് വിജയകരമായി നടത്തിവരുന്നത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

കോഴിക്കോട്മൈക്രോ ലാമ്പിന്റെ സഹകരണത്തോടെയാണ്  മെഡിക്കൽ ക്യാമ്പ് .കെ.എച്ച് ആർ.എ. ജില്ലാ സെക്രട്ടറി നാസർ മാടോൾ, യൂനിറ്റ് ട്രഷറർ ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഭാരവാഹികളായ എം.പി.ശശീന്ദ്രൻ , വി. രാജേഷ്, ഷാജി , കെ.കെ.ദിനേശൻ ,എം.കനകവല്ലി, കെ. റഹീദ്, ഹരിദാസ് കെ.അശോകൻ , കെ.രമേഷ് ബാബു ,നസീർ റീജൻസി , എന്നിവർ നേതൃത്വം നൽകി.ഡോ. സന ഹനീഫ് പരിശോധനക്ക് നേതൃത്വം നൽകി.

Thalassery

Next TV

Related Stories
ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

Jan 19, 2026 02:42 PM

ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20...

Read More >>
നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും

Jan 19, 2026 02:13 PM

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം നടത്തും

നിളയുടെ തീരത്ത് കേരള കുംഭമേളക്ക് ഇന്ന് ശുഭാരംഭം; ഗവർണർ രാജേന്ദ്ര ആർലേക്കർ ധ്വജാരോഹണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Jan 19, 2026 02:00 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വാർഷികാഘോഷം...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

Jan 19, 2026 01:46 PM

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി...

Read More >>
കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

Jan 19, 2026 01:43 PM

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ...

Read More >>
കോടഞ്ചാൽ സ്വദേശിനിക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽദാനം  നിർവ്വഹിച്ചു.

Jan 19, 2026 01:20 PM

കോടഞ്ചാൽ സ്വദേശിനിക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു.

ചെറുപുഷ്പം ഫാമിലി കോടഞ്ചാൽ സ്വദേശിനിക്ക് നിർമ്മിച്ചു നൽകി സ്നേഹ വീടിൻ്റെ താക്കോൽദാനം പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ...

Read More >>
Top Stories

News Roundup