പുതിയ ഉയരത്തിൽ; ഇന്നും സ്വർണ വിലയിൽ വൻ കുതിപ്പ്

പുതിയ ഉയരത്തിൽ; ഇന്നും സ്വർണ വിലയിൽ വൻ കുതിപ്പ്
Jan 21, 2026 10:44 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഇതിൽ ഗ്രാമിന് 375 രൂപയുടെ വർധനവാണുള്ളത്.

സമാനമായ നിലയിൽ 14 കാരറ്റ് സ്വർണം ഗ്രാമിന് 9,080 രൂപയായി ഉയർന്നു. ഗ്രാമിന് 295 രൂപ വർധനവോടെ ഒരു പവൻ്റെ വില 72640 രൂപയായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ വർധിച്ചു. പവൻ വില 46840 രൂപയായി. ഗ്രാമിന് 5855 രൂപയാണ് വില.

വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില. എന്നാൽ സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിങ് ചാർജും ചേർന്ന് ഉയർന്ന വില നൽകേണ്ടി വരും.

Goldrate

Next TV

Related Stories
ദീപക്കിൻ്റെ മരണം: ഷിംജിത ഒളിവില്‍ തന്നെ, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് സൂചന; അന്വേഷണം ഊര്‍ജിതം

Jan 21, 2026 11:49 AM

ദീപക്കിൻ്റെ മരണം: ഷിംജിത ഒളിവില്‍ തന്നെ, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് സൂചന; അന്വേഷണം ഊര്‍ജിതം

ദീപക്കിൻ്റെ മരണം: ഷിംജിത ഒളിവില്‍ തന്നെ, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് സൂചന; അന്വേഷണം...

Read More >>
ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Jan 21, 2026 11:04 AM

ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിലെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Jan 21, 2026 11:00 AM

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിലെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിലെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....

Read More >>
സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു; 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത

Jan 21, 2026 10:11 AM

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു; 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു; 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച...

Read More >>
കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

Jan 21, 2026 09:51 AM

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി...

Read More >>
ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jan 21, 2026 09:08 AM

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
Top Stories