തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള റീച്ച് നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ട്രെയിനര്‍മാരെ എം പാനല്‍ ചെയ്യുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളിലാണ് നിയമനം. ബിരുദാനന്തരബിരുദം, മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം യോഗ്യതയുള്ളവര്‍ ജനുവരി 30 നകം [email protected] എന്ന ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വെബ്സൈറ്റ്: www.reach.org.in, ഫോണ്‍: 04972-800572, 9496015018.
Appoinment



.jpeg)





.jpeg)
























