മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്
Jan 20, 2026 03:34 PM | By Remya Raveendran

കൊച്ചി: പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാരിനും ബെവ്‌കോയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് നിര്‍മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വേണ്ടിയായിരുന്നു സർക്കാർ പേരും ലോഗോയും ക്ഷണിച്ചത്. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ഈ നടപടിക്ക് എതിരെയാണ് ഇപ്പോൾ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Hicourtnotice

Next TV

Related Stories
'ആയുഷ് ആഹാരം ആരോഗ്യത്തിനായി ഒരു പുതിയ ചോയ്സ്,' പ്രചാരണത്തിന് തുടക്കമായി

Jan 20, 2026 05:00 PM

'ആയുഷ് ആഹാരം ആരോഗ്യത്തിനായി ഒരു പുതിയ ചോയ്സ്,' പ്രചാരണത്തിന് തുടക്കമായി

'ആയുഷ് ആഹാരം ആരോഗ്യത്തിനായി ഒരു പുതിയ ചോയ്സ്,' പ്രചാരണത്തിന് തുടക്കമായി...

Read More >>
നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍ എംപി

Jan 20, 2026 03:53 PM

നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍ എംപി

നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍...

Read More >>
പത്തിന്റെ നിറവിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

Jan 20, 2026 03:43 PM

പത്തിന്റെ നിറവിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

പത്തിന്റെ നിറവിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ്...

Read More >>
എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി

Jan 20, 2026 03:06 PM

എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി

എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം;...

Read More >>
ബാങ്കിൽ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

Jan 20, 2026 02:39 PM

ബാങ്കിൽ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ബാങ്കിൽ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടർച്ചയായ നാല് ദിവസം ബാങ്കുകൾ...

Read More >>
സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി. വേണുഗോപാൽ

Jan 20, 2026 02:23 PM

സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി. വേണുഗോപാൽ

സാധാരക്കാരന്റെയും പെൻഷൻകാരുടെയും വേദന സർക്കാർ കണ്ടില്ലെന്നു നടക്കുകയാണ് ; കെ. സി....

Read More >>
Top Stories