കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും

കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും
Jan 22, 2026 09:42 AM | By sukanya

കണ്ണൂർ: കുപ്പത്ത് ദേശീയപാത നിർമ്മാണ പ്രദേശത്ത് എ ബി സി കെട്ടിടത്തിന് മുൻവശത്തായി സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിച്ചിൽ. ആളപായമില്ല. മെയിൻ റോഡിൽ നിന്നും എട്ട് മീറ്റർ ഉയരത്തിലുള്ള സർവീസ് റോഡിനായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായതെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

തകർച്ച ഉണ്ടായ സ്ഥലത്തുനിന്നും ഏകദേശം 10-12 മീറ്റർ മാറിയാണ് അടുത്തുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കെട്ടിടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണ്. കെട്ടിടം ഒഴിപ്പിച്ചാലുടൻ, ബാക്കിയുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

Kannur

Next TV

Related Stories
ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചത് ദേവപ്രശ്ന വിധി പ്രകാരമെന്ന് സ്ഥിരീകരണം.

Jan 22, 2026 11:02 AM

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചത് ദേവപ്രശ്ന വിധി പ്രകാരമെന്ന് സ്ഥിരീകരണം.

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചത് ദേവപ്രശ്ന വിധി പ്രകാരമെന്ന് സ്ഥിരീകരണം....

Read More >>
പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി.

Jan 22, 2026 10:48 AM

പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി.

പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി...

Read More >>
ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

Jan 22, 2026 09:38 AM

ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി...

Read More >>
ഇന്നും നാളെയും, താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Jan 22, 2026 08:34 AM

ഇന്നും നാളെയും, താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

ഇന്നും നാളെയും, താമരശ്ശേരി ചുരത്തിൽ ഗതാഗത...

Read More >>
ആറളം ഗ്രാമപഞ്ചായത്തിൽ  ഏകദിന ശില്പശാല നടത്തി

Jan 22, 2026 06:13 AM

ആറളം ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല നടത്തി

ആറളം ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല...

Read More >>
ഹെല്‍പ്പര്‍ നിയമനം

Jan 22, 2026 05:58 AM

ഹെല്‍പ്പര്‍ നിയമനം

ഹെല്‍പ്പര്‍...

Read More >>
Top Stories

News Roundup