ഇന്നും നാളെയും, താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

ഇന്നും നാളെയും, താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
Jan 22, 2026 08:34 AM | By sukanya

താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത്, മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും, ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച റോഡിലെ അറ്റകുറ്റപ്പണി ഏഴാം വളവ് മുതൽ ലക്കിടി വരെ വ്യാഴം , വെള്ളി ദിവസങ്ങളിൽ നടക്കുന്നതിനാലും ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്ര പുനഃക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളൂം താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് നാടുകാണി ചുരം വഴിയോ, അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. മൾട്ടി ആക്സിൽ / ഭാരവാഹനങ്ങൾ ചുരം വഴി കടന്നു വന്നാൽ ഗതാഗത കുരുക്ക് മൂലം പ്രവൃത്തി നടത്തുന്നതിനും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് എന്നും അതിനാൽ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്നും പോലീസും, ദേശീയപാത അധികൃതരും അറിയിച്ചു.

Thamarassery

Next TV

Related Stories
കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും

Jan 22, 2026 09:42 AM

കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും

കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി...

Read More >>
ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

Jan 22, 2026 09:38 AM

ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി...

Read More >>
ആറളം ഗ്രാമപഞ്ചായത്തിൽ  ഏകദിന ശില്പശാല നടത്തി

Jan 22, 2026 06:13 AM

ആറളം ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല നടത്തി

ആറളം ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല...

Read More >>
ഹെല്‍പ്പര്‍ നിയമനം

Jan 22, 2026 05:58 AM

ഹെല്‍പ്പര്‍ നിയമനം

ഹെല്‍പ്പര്‍...

Read More >>
ശബരിമല സ്വർണക്കൊള്ള: ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി

Jan 22, 2026 05:52 AM

ശബരിമല സ്വർണക്കൊള്ള: ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി

ശബരിമല സ്വർണക്കൊള്ള: ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന്...

Read More >>
ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത റിമാന്‍ഡിൽ

Jan 21, 2026 07:47 PM

ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത റിമാന്‍ഡിൽ

ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത...

Read More >>
Top Stories

News Roundup