ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ
Jan 21, 2026 03:39 PM | By Remya Raveendran

വടകര  : ദീപക്കിന്റെ ആത്മഹത്യ, പ്രതി ഷിംജിത അറസ്റ്റിൽ. പിടിയിലായത് വടകരയിൽ നിന്ന്. കൊയിലാണ്ടി താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. വടകരയിലെ ബന്ധു വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.പ്രതിയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും.

Shimjithaarrested

Next TV

Related Stories
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം

Jan 21, 2026 03:57 PM

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ...

Read More >>
ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

Jan 21, 2026 03:51 PM

ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍...

Read More >>
പിണറായി വിജയന് എൻഡിഎയിലേക്ക് സ്വാഗതം ; കേന്ദ്രമന്ത്രി രാംദാസ് അതാവലെ

Jan 21, 2026 03:27 PM

പിണറായി വിജയന് എൻഡിഎയിലേക്ക് സ്വാഗതം ; കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പിണറായി വിജയന് എൻഡിഎയിലേക്ക് സ്വാഗതം ; കേന്ദ്രമന്ത്രി രാംദാസ്...

Read More >>
ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറാൻ പോവുകയാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതുവാലെ

Jan 21, 2026 03:19 PM

ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറാൻ പോവുകയാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതുവാലെ

ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറാൻ പോവുകയാണെന്ന് കേന്ദ്ര മന്ത്രി രാംദാസ്...

Read More >>
വ്യാപാരിമിത്ര മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ കൈമാറും

Jan 21, 2026 03:11 PM

വ്യാപാരിമിത്ര മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ കൈമാറും

വ്യാപാരിമിത്ര മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ...

Read More >>
രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

Jan 21, 2026 02:34 PM

രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല...

Read More >>
Top Stories

News Roundup