കേളകം: വരാനിരിക്കുന്ന നാളുകളിൽ വരൾച്ച തടഞ്ഞ് ജലസമൃദ്ധിക്കായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് അടയ്ക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പ തോട്ടില്‍ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽ തടയണ നിര്‍മ്മിച്ചു.കമ്മറ്റി പ്രസിഡന്റ് പി.ബി.ഇബ്രാഹിം, സെക്രട്ടറി കാലായിൽജമാൽ , പി.എച്ച് .കബീർ , നൂല്ലവേലിൽ അൻസാരി, പി.എ അസീസ് കുട്ടി , എച്ച്.ഉമ്മർ , കെ.എ.മജീദ് , കെ.ജെ.ഷെമീർ , റ്റി.വൈ.റെഷീദ് ,കൊച്ചഴത്തിൽ മുഹമ്മദാലി എന്നിവരുടെ നേതൃത്യത്തിലാണ് വരൾച്ച തടയാൻ ചാപ്പത്തോട്ടിൽ തടയണ നിർമ്മിച്ചത്.
Adakkathod


.jpeg)




.jpeg)
.jpeg)





.jpeg)
.png)





















