തിരുവനന്തപുരം :പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളുമായി ആശ വർക്കർമാർ വീണ്ടും സമരത്തിലേക്ക്.
കേരള ആശ ഹെൽത്ത് വർ ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന അനിശ്ചിതകാല സമരം ആരംഭിച്ചതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം.10-ന് രാവിലെ ആശപ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
മിനിമം വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം, പെൻഷൻ എന്നിവ നൽകുക, ഓണറേറിയം വെട്ടിക്കുറയ്ക്കുന്ന മാനദണ്ഡങ്ങൾ ഒഴിവാ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Thiruvanaththapuram





.jpeg)
.png)




.jpeg)
.png)
_(28).jpeg)























