കണ്ണൂർ : സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ ധർമ്മശാല കുഴിച്ചാലിൽ പ്രവർത്തിക്കുന്ന കേരള സർവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മോഡേൺ സർവേ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് 30 ദിവസത്തെ കോഴ്സിന് അപേക്ഷിക്കാം. ഐ.ടി.ഐ സർവ്വേ/സിവിൽ, ഡിപ്ലോമ ഇൻ സിവിൽ, ബി ടെക് ഇൻ സിവിൽ, ചെയിൻ സർവെ, വി എച്ച് സി ഇ സർവേ യോഗ്യതയുള്ളവർക്ക് 60 ദിവസ കോഴ്സിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. ഫോൺ: 9895124813, 9446077196, 8848927360
Vacancy





.jpeg)
_(28).jpeg)




.jpeg)
.png)
_(28).jpeg)























