ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ നാളെ അടക്കാത്തോട്ടിൽ

ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ നാളെ അടക്കാത്തോട്ടിൽ
Feb 3, 2026 12:11 PM | By sukanya

കേളകം:ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കൈകോർക്കാം കോർണർ പി.ടി.എ അടയ്ക്കാത്തോട് മുള്ളുകാട്ടിൽ ജിനീഷിൻ്റെ ഭവനത്തിൽ ബുധനാഴ്‌ച വൈകുന്നേരം 3 മണിക്ക് നടക്കും.

പി.ടി.എ പ്രസിഡണ്ട് എം.കെ. മനോജിൻ്റെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ബിനു ഉൽഘാടനം നടത്തും. മുൻ ഹെഡ്‌മാസ്റ്റർ വി.വി ഗിരീഷ് കുമാർ സന്ദേശം നൽകും. അബ്ദുൾസലാം പി എ (വാർഡ് മെമ്പർ),ഫാദർ സെബിൻ ഐക്കരത്താഴത്ത് (മാനേജർ സെൻ്റ് ജോസഫ്‌സ് ഹൈസ്‌കുൾ അടയ്ക്കാത്തോട്) കെ.എം. അബ്ദുൾ അസീസ് (മാധ്യമ പ്രവർത്തകൻ), ബിസ്‌ന ബെന്നി, (പോഗ്രാം കൺവീനർ)ഹെഡ് മിസ്ട്രസ് ബിന്ദു എ കെ എന്നിവർ സംസാരിക്കും.

Adakkathod

Next TV

Related Stories
കേരള കുംഭമേളക്ക് വൈകീട്ട് നിളാ ആരതിയോടെ സമാപനം

Feb 3, 2026 01:21 PM

കേരള കുംഭമേളക്ക് വൈകീട്ട് നിളാ ആരതിയോടെ സമാപനം

കേരള കുംഭമേളക്ക് വൈകിട്ട് നിളാ ആരതിയോടെ...

Read More >>
സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

Feb 3, 2026 12:33 PM

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ്...

Read More >>
കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ ആദരവ്

Feb 3, 2026 11:59 AM

കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ ആദരവ്

കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ...

Read More >>
ഇൻസ്ട്രക്ടർ നിയമനം

Feb 3, 2026 11:53 AM

ഇൻസ്ട്രക്ടർ നിയമനം

ഇൻസ്ട്രക്ടർ...

Read More >>
സീറ്റൊഴിവ്

Feb 3, 2026 11:50 AM

സീറ്റൊഴിവ്

...

Read More >>
ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ് മാർച്ച്

Feb 3, 2026 11:36 AM

ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ് മാർച്ച്

ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ്...

Read More >>
News Roundup

Entertainment News