തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു
Feb 7, 2026 02:24 PM | By Remya Raveendran

തലശ്ശേരി : വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.നാല് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്. വൈകുന്നേരം 5.30ന് വെള്ളാട്ടം, 6.30ന് വെള്ളാട്ടം രാത്രി 8 മണി കരുണ രാത്രി 11 മണി കുളിച്ചെഴുന്നള്ളത്തിന് പുറപ്പെടൽ രാത്രി 12 മണിക്ക് കുളിച്ചെഴുന്നള്ളത്ത് തിരുമുറ്റത്ത് പ്രവേശിക്കൽ,കലശം വരവ് മേലേരി പ്രദക്ഷിണവും നടന്നു.

പുലർച്ചെ മുതൽ ഗുളികൻ തിറ, ബപ്പൂരൻ,ശാസ്തപ്പൻ, അങ്കക്കാരൻ, ഘണ്ടാകർണ്ണൻ തിറയും രാവിലെ 9.30 മണി മുതൽ ചെറിയ തമ്പുരാട്ടിതിറ, ഇളയേടത്ത് ഭഗവതി, വലിയ തമ്പുരാട്ടി തിറ 11.30 ന് തമ്പുരാട്ടിക്ക് മുല്ലമാല ചാർത്തൽ ഉച്ചക്ക് 12 മുതൽ പ്രസാദ സദ്യയും ഉണ്ടായി. വൈകുന്നേരം 3 മണിക്ക് ഗുരുസിയും 4 മണിക്ക് കൊടിയിറക്കലോടു കൂടി ഉൽസവം സമാപിച്ചു.

Thiramaholsavam

Next TV

Related Stories
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 7, 2026 03:47 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം...

Read More >>
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 03:09 PM

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി...

Read More >>
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

Feb 7, 2026 02:58 PM

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ...

Read More >>
ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

Feb 7, 2026 02:50 PM

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ്

Feb 7, 2026 02:44 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ...

Read More >>
‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

Feb 7, 2026 02:20 PM

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി...

Read More >>
Top Stories

News Roundup