ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്
Feb 7, 2026 02:50 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്സ് ഏർപ്പെടുത്തിയ ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരംപ്രവാസി സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്തിനു നൽകാൻ തീരുമാനിച്ചതായി വർക്കിംഗ് പ്രസിഡണ്ട് എം സി സുരേഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയുംഫലകവുമടങ്ങുന്ന പുരസ്കാരം ഫിബ്ര: 15 ന് വൈകുന്നേരം 4 മണിക്ക് ജവഹർലൈ ബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അവാർഡ്ജേതാവിന് കൈമാറും. നീലാംബരി വേവ്സ് മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കാര്യപരിപാടികൾ കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിരയും ഉൽഘാടനം ചെയ്യുമെന്ന് സുരേഷ്കുമാർ പറഞ്ഞു. ജനറൽ സിക്രട്ടറി ഒ എൻ രമേശൻ ,പി എം ആർ അശ്രഫ് , രവീന്ദ്രൻ എ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Sukumarazheekodeaward

Next TV

Related Stories
ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

Feb 7, 2026 03:47 PM

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ 69 മത് വാർഷികാഘോഷം...

Read More >>
നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

Feb 7, 2026 03:09 PM

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി...

Read More >>
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

Feb 7, 2026 02:58 PM

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി കൂട്ടത്തിന്റെ...

Read More >>
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ്

Feb 7, 2026 02:44 PM

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്സ്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ...

Read More >>
തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

Feb 7, 2026 02:24 PM

തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം...

Read More >>
‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

Feb 7, 2026 02:20 PM

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി...

Read More >>
Top Stories

News Roundup